തിരുവനന്തപുരം: പാറ്റൂർ മൂന്നുമുക്ക് ലെയിൻ പി.ആർ.എ 86 ഡി നീലിമയിൽ അഡ്വ.പി.ആർ. ഗോപാലകൃഷ്ണൻ (69) നിര്യാതനായി. ഭാര്യ: എസ്. ചാന്ദിനി (റിട്ട. പ്രഫ. കാർഷികകോളജ്). മക്കൾ: ഡോ.മാലിനി ഗോപാൽ, ആരതി ഗോപാൽ. മരുമകൻ: കാർത്തിക് സുന്ദരം. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.