കരാഞ്ചിറ: ഇട്ടിക്കുന്ന് പുതുവീട്ടിൽ പരേതനായ ചന്ദ്രന്റെ ഭാര്യ സുഷമ (60) നിര്യാതയായി. മക്കൾ: ധന്യ, ധ്യനീഷ്, രമ്യ. മരുമക്കൾ: രാജുലാൽ, അനിൽദാസ്. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.