പാറോപ്പടി: ഒറുനിലത്ത് രാധ (72) നിര്യാതയായി. ഭർത്താവ്: പരേതനായ ഭാസ്കരൻ. മക്കൾ: ശിവാനന്ദൻ, ശ്രീജ, ഷൈജ. മരുമക്കൾ: ദീപ, സതീശൻ, പരേതനായ പ്രഭാകരൻ. സഞ്ചയനം: തിങ്കളാഴ്ച.