നടവയൽ: കായക്കുന്ന് മുട്ടത്ത് അന്നമ്മ തോമസ് (95) നിര്യാതയായി. മക്കൾ: ജോസ് മുട്ടം (റിട്ട. ജോയിന്റ് രജിസ്ട്രാർ), റോസമ്മ തൊണ്ടിപറമ്പിൽ, മേഴ്സി വാക്കേടത്ത്, ഫിലോമിന പൂത്തോട്ടാൽ, എൽസമ്മ മരുതോലിൽ.