ഗുരുവായൂർ: നമ്പഴിക്കാട് പരേതനായ വലിയറ കുമാരന്റെ ഭാര്യ സരസ്വതി (75) നിര്യാതയായി. മക്കൾ: ബാബു, ഭാനു, ഭാസി. മരുമക്കൾ: രമ (കണ്ടാണശേരി പഞ്ചായത്ത് അംഗം), വി.കെ. ദാസൻ, പ്രീതി.