നാദാപുരം: എടച്ചേരി നടുക്കുനിതാഴ കല്യാണി (75) നിര്യാതയായി. ഭർത്താവ്: പരേതനായ കടുങ്ങോൻ. മക്കൾ: കമല, ലീല, വസന്ത, മനോജൻ. മരുമക്കൾ: നാണു, രാജൻ, റീന, പരേതനായ മാമ്പയിൽ നാണു.