ആയഞ്ചേരി: കോട്ടപ്പള്ളി പരേതനായ സി.എച്ച് പൊക്കൻ മാസ്റ്ററുടെ ഭാര്യ കാണിക്കോളിൽ നാരായണി (90) നിര്യാതയായി. മകൾ: ടി.കെ. ശാന്ത ടീച്ചർ (തിരുവള്ളൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻറ്). മരുമകൻ: എ. പി ചന്ദ്രൻ.