കടലുണ്ടി: കാവടിയാട്ട കലാകാരനും ബി.എം.എസ് മുൻ അധ്യക്ഷനുമായിരുന്ന ഇടച്ചിറ അരിമ്പിടാവിൽ പാനേയ് ഷൺമുഖൻ (76) നിര്യാതനായി. ഭാര്യ: പരേതയായ രാധ. മക്കൾ: ഷാജിത, സിദ്ധാർഥൻ (പട്ടികജാതി മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ്), രാജേഷ് (സെക്രട്ടറി, തപസ്യ, കടലുണ്ടി), സരിത (അധ്യാപിക, ഗവ. എച്ച്.എസ്.എസ്, കടുങ്ങപുരം). മരുമക്കൾ: ജോഷിബ, ദിവ്യ, കെ. സദാശിവൻ (വില്ലേജ് ഓഫിസർ, കരുവൻതിരുത്തി), പരേതനായ ദേവദാസൻ. സഹോദരങ്ങൾ: മാളു, ശങ്കരൻ, നാരായണൻ (റിട്ട. എസ്.ഐ).