കക്കോടി: നെച്ചൂളിത്താഴത്ത് ഒതയമംഗലത്ത് മദനഗോപാലൻ (72) നിര്യാതനായി. ഭാര്യ: സുചിത. സഹോദരങ്ങൾ: നിത്യാനന്ദൻ (ഓറിയന്റ് ഹോമിയോ ഫാർമസി, പാളയം), പ്രേമചന്ദ്രൻ (റിട്ട. ഡെപ്യൂട്ടി കലക്ടർ) പങ്കജാക്ഷൻ (ചാർട്ടേഡ് അക്കൗണ്ടന്റ്), രത്നകാന്തി, സ്വർണലത, പരേതനായ സതീഷ് ചന്ദ്രൻ. സഞ്ചയനം വ്യാഴാഴ്ച.