വടകര: വെള്ളികുളങ്ങര ക്രാഷ് റോഡിന് സമീപം കിഴക്കെ പറമ്പത്ത് ശാരദ (77) നിര്യാതയായി. ഭർത്താവ്: കൃഷ്ണൻ. മക്കൾ: കരുണൻ, രമേശൻ, അജിത, മനോജൻ (ഖത്തർ) രാജീവൻ, അജയൻ. മരുമക്കൾ: നന്ദിനി (മേമുണ്ട), ഷീബ (മയ്യന്നൂർ), ബാബുരാജ് (പുന്നേരിതാഴ), ബിന്ദുലേഖ(പുറമേരി) ഷൈമ (ഒഞ്ചിയം) ബബിഷ (കുറുമ്പയിൽ). സഹോദരങ്ങൾ: രാഘവൻ, ശ്രീധരൻ, മുകുന്ദൻ, സത്യൻ, അശോകൻ, ജാനു.