ചാലപ്പുറം: ലക്ഷ്മി അപ്പാർട്മെന്റിലെ ‘സായികൃപയിൽ’ സി.വി. നാരായണി (99) നിര്യാതയായി. ഭർത്താവ്: പരേതനായ എസ്.കെ. ഗോപാലകൃഷ്ണൻ (തുണി കച്ചവടം). മക്കൾ: എസ്.ജി.എസ്. രത്നം (സച്ചി- റിട്ട. എ.ഐ.ഒ., ഹിന്ദുസ്ഥാൻ ലിവർ), ഗീത അന്നപൂർണി (റിട്ട. അസി. സെക്രട്ടറി, കാലിക്കറ്റ് കോ-ഓപറേറ്റിവ് അർബൻ ബാങ്ക്). മരുമകൾ: ഗുണസുന്ദരി രത്നം.