ചേമഞ്ചേരി: അവിണേരി മാധവി അമ്മ (78) നിര്യാതയായി. ഭർത്താവ്: പരേതനായ പി. മാധവൻ നായർ. മക്കൾ: സുമ (എം.കെ.കെ.എച്ച്.എം.എ യു.പി സ്കൂൾ പത്തനാപുരം), പരേതയായ സുധ. മരുമക്കൾ: ബാലൻ കന്മന, ശ്രീധരൻ. സഹോദരങ്ങൾ: കുഞ്ഞുക്കുട്ടൻ നായർ, ശങ്കരൻ നായർ, ജാനകി അമ്മ, തങ്കം, പരേതരായ കുട്ടികൃഷ്ണൻ നായർ, നാരായണി അമ്മ, ദേവി അമ്മ. സഞ്ചയനം ഞായറാഴ്ച.