കോഴിക്കോട്: പറയഞ്ചേരി ചാത്തനാടത്ത് വീട്ടിൽ പരേതനായ കുട്ടന്റെ ഭാര്യ നളിനി (85) നിര്യാതയായി. മക്കൾ: സുനിൽ കുമാർ, പ്രേമലത, സുധ. മരുമക്കൾ: ദേവദാസൻ, രാജൻ, ബിന്ദു. സഞ്ചയനം വ്യാഴാഴ്ച