പുറക്കാട്ടിരി: തെക്കേ പിലാശ്ശേരി കുമാരന്റെ ഭാര്യ വി.പി. ഓമന (71) നിര്യാതയായി. മക്കൾ: ബിന്ദു, സിന്ധു, ഇന്ദുമതി. മരുമക്കൾ: സുരേഷ് (തഞ്ചാവൂർ) സജീവ് (മൊകവൂർ). സഹോദരങ്ങൾ: ശ്രീധരന് (തൊടുപുഴ), മുരളി (ചെന്നൈ) മീനാക്ഷി, പ്രേമ. സഞ്ചയനം: വ്യാഴാഴ്ച