കൊയിലാണ്ടി: മന്ദമംഗലം ആണേച്ചംവീട്ടിൽ ദീപ ഹൗസിൽ ദേവകി (75) നിര്യാതയായി. വെറ്ററിനറി ആശുപത്രി റിട്ട. ജീവനക്കാരിയാണ്. ഭർത്താവ്: പരേതനായ ദാമോദരൻ (റിട്ട. ബി.എസ്.എൻ.എൽ) മക്കൾ: ദിനേശ് മോഹൻ (ഡ്രൈവർ), ദീപ. മരുമക്കൾ: ശശി തിക്കോടി(ആർമി), ശിഞ്ജിത.