നാദാപുരം: പുറമേരി പരേതനായ ചങ്ങോത്ത് അമ്മദിന്റെ ഭാര്യ കുളങ്ങരത്ത് ഐശു (75) നിര്യാതയായി. മക്കൾ: ഹമീദ്, നാസർ (ദുബൈ), ജമീല. മരുമക്കൾ: എ.പി. സൂപ്പി, റസീന, ശരീഫ. സഹോദരങ്ങൾ: വളപ്പിൽ അബ്ദുല്ല, കുട്ടിയാലി, മൊയ്തു, പരേതയായ കുഞ്ഞിപ്പാത്തു.