കോഴിക്കോട്: കുണ്ടുങ്ങൽ കാതിരി ഹൗസിൽ ബിച്ചു (58) നിര്യാതയായി. ഭർത്താവ് : പരേതനായ ചെക്രയിൻ വളപ്പ് സുലൈമാൻ (കാരാട്ടി വീട്).മക്കൾ: സൽമാനുൽ ഫാരിസ്, റുബീന. മരുമക്കൾ: അൻവർ, ആഷിക്ക. സഹോദരങ്ങൾ: അസ്സൻ കോയ, ആലി കോയ, പാത്തെയി, സൈന, സുഹ്റ, പരേതരായ മുഹമ്മദ് കോയ.