ഓമശ്ശേരി: പൂളപൊയിൽ തെക്കുവീട്ടിൽ ഗോപാലകൃഷ്ണൻ (65) നിര്യാതനായി. ഭാര്യ: രത്നവല്ലി. മക്കൾ: ജയേഷ്, ജിഷ. മരുമക്കൾ: നിഖിന, ജിതേഷ് പരിയപുരം. സംസ്കാരം ബുധനാഴ്ച ഒമ്പതിന് വീട്ടുവളപ്പിൽ.