പയ്യോളി: തുറയൂർ താഴെ പാറക്കൂൽ പരേതരായ കണ്ണന്റെയും മാണിക്യത്തിന്റെയും മകൻ വിനോദൻ (47) നിര്യാതനായി. ഭാര്യ: ബിന്ദു. മകൾ: പുണ്യ. സഹോദരങ്ങൾ: നാരായണൻ, സത്യൻ, ലീല, പരേതനായ രാജൻ.