കൊടിയത്തൂർ: ചെറുവാടി കുന്നത്ത് ആയിഷ (85) നിര്യാതയായി. ഭർത്താവ്: പരേതനായ കുട്ടൂസ. മക്കൾ: അഹമ്മദ്കുട്ടി കുന്നത്ത് (ജോയന്റ് കൗൺസിൽ മുൻ ചെയർമാൻ), അസീസ് കുന്നത്ത് (സി.പി.ഐ ചെറുവാടി ബ്രാഞ്ച് സെക്രട്ടറി), ഫാത്തിമ, സുൽമത്ത്, സുബൈദ. മരുമക്കൾ: മുഹമ്മദ് (വാഴക്കാട്), കോയഹസ്സൻ (ചെറുവാടി), മുസ്തഫ (മുക്കം), സോഫിയ, നസീബ ബീഗം.