തിരുവങ്ങൂർ: റിട്ട ഡി.എഫ്.ഒ. രാഘവത്തിൽ പി. സുഗുണൻ (72) നിര്യാതനായി. ഭാര്യ: ചിത്രബായ്. മക്കൾ: ഡോ. ശ്രീദേവി, ഡോ. ജയശങ്കർ, മരുമക്കൾ: ഡോ. നിജിത്ത്, ഒ. ഗോവിന്ദൻ, ഡോ. വി.ടി. അമൃത. സംസ്കാരം ബുധനാഴ്ച കണ്ണൂരിൽ.