കുന്ദമംഗലം: പോലൂർ പടിഞ്ഞാറയിൽ പുത്തലത്ത് കുഴിയിൽ മൊയ്തീൻ (74) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അബ്ദുൽ ജലീൽ, റംല, സീനത്ത്, സാജിത, പരേതയായ സെലീന. മരുമക്കൾ: കുട്ടിമോൻ മായനാട്, അസൈൻ പോലൂർ, മുഹമ്മദ് കോയ വെണ്ണക്കാട്, നൂറുദ്ദീൻ പുത്തൂർമഠം, സൗദ പുറക്കാട്ടിരി. സഹോദരങ്ങൾ: പക്രു ചെറുകുളം, പരേതനായ അഹമ്മദ്.