താമരശേരി: കണ്യേരുപ്പിൽ വേലു (91) നിര്യാതനായി. ഭാര്യമാർ: മാളു വീറുമ്പാൽ, പരേതയായ ദേവു. മക്കൾ: സബിത, ഷൈജു. മരുമക്കൾ: ബാബുരാജ്, അഖില. സഹോദരങ്ങൾ: കുഞ്ഞിരാമൻ, മാളു, ജാനു, പരേതരായ കമല, അയ്യപ്പൻ.