കൊടുവള്ളി: കരുവൻപൊയിൽ നെരുമാന്തിയിൽ മൊയ്തീൻ കുഞ്ഞി (72) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: അബ്ദുസ്സമദ്, മുജീബ്റഹ്മാൻ, അബ്ദുന്നാസർ, അബ്ദു ശുക്കൂർ, റഫീഖ്, സുഹ്റ, ഖൈറുന്നിസ, ഹുസ്ന. മരുമക്കൾ: ശംസുദ്ദീൻ, ജംഷീർ, ഇല്യാസ്, ആയിഷ, മുഹ്സിന.