പുതിയങ്ങാടി: എടക്കാട് ശബാനത്ത് വില്ലയിൽ അഹമ്മദ് അബ്ദുൽ (79) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ശബാന നവാസ്, ഷൈജൽ ഷമീം. മരുമക്കൾ: മുഹമ്മദ് നവാസ് (പാരമൗണ്ട് ടവർ), ഹെബ. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ 11ന് പുതിയങ്ങാടി തെരുവത്ത് ജുമുഅത്ത് പള്ളിയിൽ.