കോക്കല്ലൂർ: തൊടുവൻകുഴിയിൽ അബ്ദുൽ റഷീദ് (50) നിര്യാതനായി. പരേതനായ ഇമ്പിച്ചി മമ്മദിന്റെയും നഫീസയുടെയും മകനാണ്. മകൾ: ഉമ്മു ഹബീബ. മരുമകൻ: ഹാഷിം പന്തിരിക്കര. സഹോദരങ്ങൾ: കബീർ, മുസ്തഫ, ഷെഫീർ, ഹാഷിം, റാബിയ, ജെസീല.