പയ്യോളി: ഗാന്ധിനഗർ പുത്തൻ മരച്ചാലിൽ മാതു (83) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: പത്മാവതി, ചന്ദ്രിക, പ്രഭാകരൻ, ശ്രീനിവാസൻ, പുഷ്പ. മരുമക്കൾ: വാസു (പൊയിൽകാവ്), മോഹനൻ (മാഹി), സതി, വിജില. സഞ്ചയനം ശനിയാഴ്ച.