നരിക്കുനി: കൊടോളി കുയ്യൊടിയിൽ പരേതനായ ബ്രായന്റെ മകൻ സൂപ്പി (68) നിര്യാതനായി. ഭാര്യ: സുബൈദ. മാതാവ്: പാത്തുമ്മ. മക്കൾ: ഷാനിദ് (ഗവ. എൽ.പി സ്കൂൾ, വാഗമൺ), ഫസ്ന, ഷബ്ന. മരുമക്കൾ: ബാസിത്ത് ഫറോക്ക്, നജീമ. സഹോദരങ്ങൾ: അമ്മോട്ടി, കോയ, അബ്ദുൽ സമദ്. മയ്യിത്ത് നമസ്കാരം ബുധനാഴ്ച 9.30ന് പാലങ്ങാട് ജുമാ മസ്ജിദിൽ.