വില്യാപ്പള്ളി: അരയാക്കൂൽതാഴ കേളോത്ത്താഴ കുനി ചിറകുനി കണാരൻ (80) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ഗീത, ശ്രീജ. മരുമക്കൾ: അശോകൻ, സജിത്. സഹോദരങ്ങൾ: കുഞ്ഞിരാമൻ, കണ്ണൻ, മാണി, പരേതരായ കല്യാണി, മാതു.