ചാത്തമംഗലം: ഏരിമല വായോളിപ്പൊയിൽ പരേതനായ കുട്ടിരാമന്റെ മകൻ അശോകൻ (68) നിര്യാതനായി. മാതാവ്: ചിരുത. ഭാര്യ: ലീല. മക്കൾ: അസിത, ആര്യ, ഐശ്വര്യ. മരുമക്കൾ: രൂപേഷ്, അജിത്, വിജീഷ്. സഹോദരങ്ങൾ: ചന്ദ്രമതി, കൗസല്യ, ശോഭന, പരേതയായ വത്സല.