ചീക്കിലോട്: കൊളത്തൂർ കൂനാങ്കണ്ടി അബ്ദുള്ളക്കോയ (78) നിര്യാതനായി. ഭാര്യ: പരേതയായ പാത്തെയ്. മക്കൾ: അബ്ദുൽ ലത്തീഫ് (സൗദി), ഹാറൂൺ റഷീദ്, ഹാജറ, ശാബിർ, നദീർ (ദുബൈ), മുനീർ, ആയിശബി. മരുമക്കൾ: അബ്ദുൽ ശുക്കൂർ പറമ്പത്ത്, സാജിദ് പാവങ്ങാട്, മൻസൂർ കാട്ടിൽപീടിക, അൻസിറ, ആബിദ, ഫാസില, ഷഹല.