പള്ളിക്കല്‍: പള്ളിക്കല്‍ബസാര്‍ സ്വദേശിനിയും പരേതനായ കെ.വി. കോയക്കുട്ടിയുടെ ഭാര്യയുമായ പൂവന്‍തൊടി സഫിയ (68) നിര്യാതയായി. മക്കള്‍: മുഹമ്മദ് ഇഖ്ബാല്‍, നൗഷാദ്, നസീറ, ജസി, മുബശ്ശിറ. മരുമക്കള്‍: ബഷീര്‍, റഷീദ്, ഷാഹുല്‍ ഹമീദ്, അസ്മാബി, ബുഷ്റ.