വണ്ടൂർ: തിരുവാലി പൂന്തോട്ടം ശാന്തിനിലയത്തിൽ പരുത്തിപ്പറ്റ ശാന്തമ്മ (82) നിര്യാതയായി. ഭർത്താവ്: റിട്ട. എസ്.ഐ ഗോവിന്ദ കുറുപ്പ്. മക്കൾ: ഷൈലജ, ശാലിനി (അധ്യാപിക, ഗവ.എൽ.പി സ്കൂൾ അമരമ്പലം), ശാന്തിനി (നഴ്സിങ് സൂപ്രണ്ട്, ആയുർവേദ ആശുപത്രി ഇരിണാവ്, കണ്ണൂർ), ശശീന്ദ്രൻ (സൂപ്രണ്ട് എൻ.എസ്.എസ് കോളജ് മഞ്ചേരി). മരുമക്കൾ: പാർത്ഥസാരഫി (വിമുക്ത ഭടൻ), അനിൽകുമാർ (റിട്ട. നേവി ഉദ്യോഗസ്ഥൻ), പത്മപ്രഭ (ബിസിനസ്), അഷിത (അധ്യാപകൻ, തരകൻ ഹയർ സെക്കൻഡറി സ്കൂൾ അങ്ങാടിപ്പുറം). സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.