അടിമാലി: രാജാക്കാട് പഴയവിടുതി പഞ്ഞിക്കുന്നേൽ തോമസ് (കൊച്ചേട്ടൻ - 83) നിര്യാതനായി. ഭാര്യ: ഏലിയാമ്മ. മക്കൾ: ബിനോയി (നാസിക്), മനോജ് (ടെക്നിക്കൽ സ്കൂൾ, അടിമാലി), ഫാ.തോമസ് പഞ്ഞിക്കുന്നേൽ (ഇടുക്കി രൂപത വൈസ് ചാൻസലർ, മാതൃദീപ്തി ഡയറക്ടർ). മരുമക്കൾ: റാണി, ജിൻസി (സഹകരണ ബാങ്ക്, പാറത്തോട്). സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് രാജാക്കാട് ക്രിസ്തുരാജ ഫൊറോന പള്ളി സെമിത്തേരിയിൽ.