മൂന്നിയൂർ: കോഴിക്കോട് വലിയങ്ങാടിയിൽ ദീർഘകാലം വ്യാപാരിയായിരുന്ന മൂന്നിയൂർ കാളികണ്ടം വാൽപറമ്പിൽ കുഞ്ഞിമുഹമ്മദ് (ബാവ ഹാജി -73) നിര്യാതനായി. ഭാര്യ: ഹലീമ ഹജ്ജുമ്മ. മക്കൾ: അബ്ദുൽ കലാം (ചെന്നൈ), ഫസലുറഹ്മാൻ (അൽ ഹസ). മരുമക്കൾ: ഹഫ്സത്ത്, സുനീറ. സഹോദരങ്ങൾ: മുഹമ്മദ് കുട്ടി, ബീഫാത്തിമ, മറിയാമു. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് മുട്ടിച്ചിറ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.