വള്ളിക്കുന്ന്: പരുത്തിക്കാട് നെടിയ കണ്ടത്തിൽ പരേതനായ അയ്യപ്പന്റെ ഭാര്യ ശാരദ (86) നിര്യാതയായി. മക്കൾ: അംബിക, രമ, റോജ, രാധാകൃഷ്ണൻ (മുൻ വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത് അംഗം), ശ്രീനിവാസൻ എന്ന ഉണ്ണി (ഇലക് ട്രീഷ്യൻ). മരുമക്കൾ: സുധാകരൻ (എൻജിനിയർ), ഉണ്ണികൃഷ്ണൻ (റിട്ട. എസ്.ഐ ഫറോക്ക്), ബിന്ദു, ശാലിനി. സംസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.