ആലത്തൂർ: മാളികപറമ്പ് തഖ്വ നഗറിൽ അബ്ദുൽ സലീം (സ്വാലിഹ് -74) നിര്യാതനായി. ഭാര്യ: ഉമ്മുകുൽസു. മക്കൾ: ഷമീർ, നസീമ, ഷമീന, റഷീദ. മരുമക്കൾ: അനീഷ, ജമാൽ, അബ്ദുറഹ്മാൻ, സിക്കന്തർ ബാഷ. സഹോദരി: ഹഫ്സത്ത്.