തൊടുപുഴ: അമ്പലം വാർഡിൽ ഐശ്വര്യ തിയറ്ററിന് സമീപം ശ്രീവിഹാർ വീട്ടിൽ പങ്കജാക്ഷിയമ്മ (90 ) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നായർ. മക്കൾ: രാജപ്പൻ നായർ (റിട്ട. സർവിസ് കോഓപറേറ്റിവ് ബാങ്ക്, കടനാട്), മോഹനൻ നായർ. മരുമക്കൾ: രാധാമണി (റിട്ട. സർവിസ് കോഓപറേറ്റിവ് ബാങ്ക്, കടനാട്), ജയശ്രീ (റിട്ട. പോസ്റ്റൽ അസിസ്റ്റന്റ്, തൊടുപുഴ). സംസ്കാരം ബുധനാഴ്ച രാവിലെ 11ന് കരിങ്കുന്നം മറ്റത്തിപ്പാറ വീട്ടുവളപ്പിൽ.