കൊല്ലങ്കോട്: പീച്ചംപാടം വീട്ടിൽ പരേതനായ കിട്ടുവിന്റെ മകൻ ബാലൻ (കണ്ണൻ -46) നിര്യാതനായി. ഭാര്യ: പങ്കജം. മക്കൾ: ശ്രുതിബാല, കിഷോർ. സഹോദരങ്ങൾ: സുന്ദരി, ദേവദാസ്.