വെള്ളിയാമറ്റം: വെള്ളിയാമറ്റം കരോട്ടുകുന്നേൽ ഡിന്റ എലിസബത്ത് മാനുവൽ (31) നിര്യാതയായി. ഭർത്താവ്: കുറവിലങ്ങാട് കോഴ ചെറുവള്ളി മ്യാലിൽ ജോസ് കുര്യൻ. മകൾ: ഇവ മരിയ ജോസ്. പിതാവ്: മാണി. മാതാവ്: ആലീസ്. സംസ്കാരം ബുധനാഴ്ച10.30ന് വെള്ളിയാമറ്റം സെന്റ് ജോർജ് പള്ളിയിലെ കുടുംബകല്ലറയിൽ.