പത്തിരിപ്പാല: മങ്കര ചെമ്മുക അംബികാ നിവാസിൽ അയ്യപ്പന്റെ മകൻ വെള്ള (69) നിര്യാതനായി. റിട്ട. എ.എസ്.ഐയാണ്. ഭാര്യ: രുക്മണി. മക്കൾ: ശ്രീവത്സൻ, അംബിക. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് മങ്കര കാളികാവിൽ.