പല്ലൻചാത്തനൂർ: നടക്കാവ് വീട്ടിൽ പരേതനായ സെയ്തുമുഹമ്മദിന്റെ മകൻ സിദ്ദീഖ് (63) നിര്യാതനായി. ഭാര്യ: ആയിശുമ്മ. മക്കൾ: സൽമത്ത്, സൗജത്ത്, സെയ്തുമുഹമ്മദ്, സബീന. മരുമക്കൾ: ഹക്കീം, ഷമീർ, അബൂതാഹിർ, ഷാജിത. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് തെരുവത്ത് പള്ളി ഖബർസ്ഥാനിൽ.