ആനക്കര: വടക്കെ വെള്ളടിക്കുന്ന് അത്താണി പറമ്പില്‍ കാളി (78) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കോരന്. മക്കള്‍: ഇന്ദിര, രവീന്ദ്രന്, അംബിക, രാജേന്ദ്രന് (എല്‍.എസ്.ജി. ഡി. എൻജിനീയര്‍ വിഭാഗം. പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത്), രാജേഷ്. മരുമക്കള്‍: ചന്ദ്രന്, സബിത, രവീന്ദ്രന്, ജിഷ, പ്രദീപ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് പുതുശ്ശേരി പുണ്യതീരം ശ്മശാനത്തില്‍.