ആലത്തൂർ: തൃപ്പാളൂർ കൂട്ടമൂച്ചിയിൽ പരേതനായ കണ്ടച്ചന്റെ ഭാര്യ ലക്ഷ്മി അമ്മ (87) നിര്യാതയായി. മക്കൾ: മണികണ്ഠൻ, കാർത്യായനി, ജാനകി, സുലോചന, കമലം. മരുമക്കൾ: രാജൻ, ദേവദാസ്, ശെൽവി, പരേതരായ മണി, മോഹനൻ.