അടൂർ: ഇളമണ്ണൂർ പൂതങ്കര മേഘ ഭവനത്തിൽ ( കീഴൂട്ട്) പരേതനായ വാസുദേവൻ ആചാരിയുടെ ഭാര്യ സരസ്വതിയമ്മാൾ (73) നിര്യാതയായി. മക്കൾ: ശോഭ കുമാരി, ഉഷകുമാരി. മരുമക്കൾ: രഘുനാഥൻ, പരേതനായ രഘു. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.