കുനിശ്ശേരി: പാറക്കുളം കിഴക്കേ ഗ്രാമത്തിൽ റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ പി.എസ്. ശ്രീനിവാസൻ (രാജാമണി അയ്യർ -86) അഹമ്മദാബാദിൽ നിര്യാതനായി. ഭാര്യ: പരേതയായ മീനാക്ഷി. മക്കൾ: ശിവകാമി, പദ്മ. മരുമക്കൾ: കൃഷ്ണൻ, വെങ്കിടേഷ്.