പറളി: എടത്തറ അഞ്ചാംമൈൽ പുത്തൻപുര വീട്ടിൽ പരേതനായ പരമേശ്വരന്റെ ഭാര്യ സത്യഭാമ (78) നിര്യാതയായി. മക്കൾ: ശശികുമാർ, രമാദേവി, രമേശ് ഐഡിയൽ.