എടത്തറ: കിഴക്കുമുറി വടക്കേ കൂട്ടാലപ്പടി വീട്ടിൽ കാശുമണി (63) നിര്യാതയായി. ഭർത്താവ്: പൊന്നൻ (റിട്ട. ആർമി). മക്കൾ: സത്യേന്ദ്രകുമാർ, ശിവാനന്ദൻ. മരുമക്കൾ: ജിജി, സിന്ധു.