അടൂർ: ഇളമണ്ണൂർ മുല്ലൂർ പുത്തൻവീട്ടിൽ പരേതനായ ഭാസ്കരനുണ്ണിത്താന്റെ ഭാര്യ പൊന്നമ്മ കുഞ്ഞമ്മ (87) നിര്യാതയായി. മക്കൾ: ശ്യാമള, ജയചന്ദ്രകുമാർ, ഹരിചന്ദ്രകുമാർ. മരുമക്കൾ: സോമരാജൻനായർ, ബിന്ദു, ദീപ്തി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.