ഷൊർണൂർ: ചുടുവാലത്തൂർ പാറൻസ് ലൈനിൽ കൂളത്ത് പരേതനായ ഗോപാലന്റെ മകൻ ആർട്ടിസ്റ്റ് അജോയ് (49) നിര്യാതനായി. ചിത്രകലയിലും ബാനർ, ചുമർ എഴുത്ത് കലയിലും അറിയപ്പെടുന്ന കലാകാരനാണ്. മാതാവ്: കല്യാണി. സഹോദരങ്ങൾ: ബിജോയ്, ജെയ്സൺ.